tag:blogger.com,1999:blog-8299987120038925355.post8123208388731808589..comments2023-08-08T03:07:14.180-07:00Comments on Random Walker മലയാളം: മറുപടിചിത്രഭാനു Chithrabhanuhttp://www.blogger.com/profile/07255244973520124705noreply@blogger.comBlogger19125tag:blogger.com,1999:blog-8299987120038925355.post-84638352261518404582011-02-16T01:35:38.612-08:002011-02-16T01:35:38.612-08:00മൂര്‍ച്ചയേറിയത്..
ഇഷ്ടമില്ലാത്തത് കാണാതിരിക്കാന്‍...മൂര്‍ച്ചയേറിയത്..

ഇഷ്ടമില്ലാത്തത് കാണാതിരിക്കാന്‍ കണ്ണൊന്നടച്ചിരുട്ടാക്കിയാല് പോരേ നമുക്ക്. വൃത്തിഹീനമായ തെരുവോരങ്ങള്‍ അലോസരപ്പെടുത്താതെ,കണ്ടാലും പലതും കണ്ടില്ലെന്നു നടിക്കാന്‍ എല്ലാരുമെന്നേ പഠിച്ചു കഴിഞ്ഞു.:(Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-67103141143115516692011-02-15T23:32:22.344-08:002011-02-15T23:32:22.344-08:00കാഴ്ച്ചകളെല്ലാം ഇതുപോലെ നേർക്കാഴ്ച്ചകളാകാൻ ആശംസകൾ....കാഴ്ച്ചകളെല്ലാം ഇതുപോലെ നേർക്കാഴ്ച്ചകളാകാൻ ആശംസകൾ.കവിതക്കും.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-11223404294685529102011-02-14T00:31:34.672-08:002011-02-14T00:31:34.672-08:00നല്ല കവിതനല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-26304145426267513872011-02-12T20:09:26.619-08:002011-02-12T20:09:26.619-08:00നല്ല വരികള്‍.ചിത്രഭാനുവിന്റെ ചിന്തകളോട് യോജിക്കുന്...നല്ല വരികള്‍.ചിത്രഭാനുവിന്റെ ചിന്തകളോട് യോജിക്കുന്നു..ഇത് എഴുതിയാല്‍ മാത്രം പോര എന്ന് പറഞ്ഞത് എത്ര സത്യമാണ് .

ചെറുവിരല്‍ എങ്കിലും അനക്കാന്‍ കഴിയണം.മാറ്റങ്ങള്‍ എത്ര ചെറുതെങ്കിലും അത് വരുത്താന്‍ നാം ശ്രമിക്കണം ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-80669388400515003392011-02-12T15:06:44.660-08:002011-02-12T15:06:44.660-08:00കൊള്ളാം...കേട്ടൊ ഭായ്കൊള്ളാം...കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-45430933568110095642011-02-12T10:14:54.985-08:002011-02-12T10:14:54.985-08:00ചില കാര്യങ്ങളുടെ വിശദീകരണം എന്ന കവിതയുടെ ഓർമ്മയല്ല...ചില കാര്യങ്ങളുടെ വിശദീകരണം എന്ന കവിതയുടെ ഓർമ്മയല്ലേ?

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-7001251095513464482011-02-12T08:33:46.364-08:002011-02-12T08:33:46.364-08:00നമ്മുടെ തെരുവുകളിലേക്ക് ഒരു തവണയെങ്കിലും കണ്ണുകള്‍...നമ്മുടെ തെരുവുകളിലേക്ക് ഒരു തവണയെങ്കിലും കണ്ണുകള്‍ നല്കിയാല് രക്തം തിളക്കും. പിന്നെ വീണ്ടും സ്വന്തം ജീവിതഭാരങ്ങളിലേക്ക് ആ തിളച്ച രക്തം ഒഴുകിപ്പോകും. വീണ്ടും തിളക്കും....വീണ്ടും....
.ശാശ്വതമായ ഒരു പ്രചോദനവും വികാരങ്ങളുമാണ് നമ്മുടെ സമൂഹത്തിനാവശ്യം.....ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന രീതിയില്‍........ഭവ്യപവിഴംhttps://www.blogger.com/profile/08663419109793531791noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-77466584411725544202011-02-12T08:33:10.607-08:002011-02-12T08:33:10.607-08:00നമ്മുടെ തെരുവുകളിലേക്ക് ഒരു തവണയെങ്കിലും കണ്ണുകള്‍...നമ്മുടെ തെരുവുകളിലേക്ക് ഒരു തവണയെങ്കിലും കണ്ണുകള്‍ നല്കിയാല് രക്തം തിളക്കും. പിന്നെ വീണ്ടും സ്വന്തം ജീവിതഭാരങ്ങളിലേക്ക് ആ തിളച്ച രക്തം ഒഴുകിപ്പോകും. വീണ്ടും തിളക്കും....വീണ്ടും....
.ശാശ്വതമായ ഒരു പ്രചോദനവും വികാരങ്ങളുമാണ് നമ്മുടെ സമൂഹത്തിനാവശ്യം.....ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്ന രീതിയില്‍........Bhavya. P Snoreply@blogger.comtag:blogger.com,1999:blog-8299987120038925355.post-37140241008925601912011-02-12T07:20:03.855-08:002011-02-12T07:20:03.855-08:00sharp and powerful...sharp and powerful...സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-71147610525832476432011-02-12T06:52:30.423-08:002011-02-12T06:52:30.423-08:00powerful idea, simple presentation. thanks for the...powerful idea, simple presentation. thanks for the thought!Kabeer Katlathttps://www.blogger.com/profile/17211185930450695621noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-57243843511771228922011-02-12T06:20:04.207-08:002011-02-12T06:20:04.207-08:00കാഴ്ചയുടെ പ്രശ്നം പലപ്പോഴും സുവ്യക്തതക്കു ഗുണം ചെയ...കാഴ്ചയുടെ പ്രശ്നം പലപ്പോഴും സുവ്യക്തതക്കു ഗുണം ചെയ്യണം ...അല്ലങ്കിൽ അത്തരം കാഴ്ചവെറും കാഴ്ചയാകുംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-16849004167616690382011-02-12T06:14:12.336-08:002011-02-12T06:14:12.336-08:00അതേ,നമുക്ക് എങ്ങിനെ ഈ കാഴ്ചകള്‍ കണ്ടില്ലെന്നു നടിക...അതേ,നമുക്ക് എങ്ങിനെ ഈ കാഴ്ചകള്‍ കണ്ടില്ലെന്നു നടിക്കാനാവും, എങ്ങിനെ പ്രതികരിക്കാതിരിക്കാനാവും?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-80754117207797376082011-02-12T05:54:34.845-08:002011-02-12T05:54:34.845-08:00Kiran, Its done. Friends and comrades, thank you f...Kiran, Its done. Friends and comrades, thank you for the supports. I am really shame full to write poem about it. Since we, the society including me, are the reasons for this situation. I hope I can do some more things. Still I will die if I couldn't express. I question, therefore I am. Thus I write.ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-76962900309579128932011-02-12T05:35:39.132-08:002011-02-12T05:35:39.132-08:00ഇത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ വികസനത്തെക്കുറിച്ച്...ഇത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ വികസനത്തെക്കുറിച്ച് പറയാനാകും എന്നത് തന്നെയാണതിലെ ചോദ്യം. ഈയിടെ കാസ്ട്രോയുടെ ഒരു ഇന്റര്‍വ്യൂ മാതൃഭൂമിയില്‍ ഉണ്ടായിരുന്നു, വായിച്ച് കഴിഞ്ഞപ്പോള്‍ കക്ഷിയോടുള്ള ആദരവ് പതിന്മടി ഉയര്‍ന്നു.

ആശംസകള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-49726981722800488482011-02-12T04:51:56.730-08:002011-02-12T04:51:56.730-08:00sharp..sharp..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-29639684909989779452011-02-12T03:32:44.006-08:002011-02-12T03:32:44.006-08:00സംവേദനത്തില്‍ നിന്നും ഇനിയും വരട്ടെസംവേദനത്തില് നിന്നും ഇനിയും വരട്ടെUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-6907465165647750562011-02-12T00:21:33.132-08:002011-02-12T00:21:33.132-08:00man, put a share or like button in the blog. u'...man, put a share or like button in the blog. u'll get it in the settings.kIRanhttps://www.blogger.com/profile/10965944383036315814noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-59231433727593419002011-02-11T22:51:52.913-08:002011-02-11T22:51:52.913-08:00valare nannaayi udayabhanu. unnathamaya chinthayaa...valare nannaayi udayabhanu. unnathamaya chinthayaanithuഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8299987120038925355.post-42786062919266268962011-02-11T05:10:15.985-08:002011-02-11T05:10:15.985-08:00വൈബ്രന്റ് ഗുജറാത്തിലെ തെരുവുകളിലൂടെ നടന്നപ്പോൾ കണ്...വൈബ്രന്റ് ഗുജറാത്തിലെ തെരുവുകളിലൂടെ നടന്നപ്പോൾ കണ്ട കാഴ്ചയാണ് ഇത്. ഇത് കണ്ടുകൊണ്ട് നമുക്ക് എങ്ങനെ വികസനത്തെക്കുറിച്ച് പറയാനാകും. ഈയടുത്ത് ക്യൂബൻ ഗവർമെന്റ് ഒരു പോസ്റ്റർ ഇറക്കിയത് ശ്രദ്ധയിൽ പെട്ടു. അതിങ്ങനെ “ലോകത്താകമാനം 20 മില്ല്യൺ കുട്ടികൾ ഉറങ്ങുന്നത് തെരുവിലാണ്. അതിൽ ഒരു കുട്ടി പോലും ക്യൂബയിലില്ല”. കൂട്ടരേ വികസനമെന്ന് പറഞ്ഞാൽ വേറെ എന്താണ്?ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.com