Click here for Malayalam Fonts
സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജനുവരി 24, ഞായറാഴ്‌ച

പര്‍വീണ്‍ സുല്‍ത്താനയുടെ ആലാപ്...

അനന്തപുരിയില്‍ നിശാഗന്ധി ഫെസ്റ്റിവെല്‍....
ഹിന്ദുസ്ഥാനി സംഗീത രാജ്ഞി പര്‍വീണ്‍ പാടുന്നു.
ആലാപ്.... ഖയാല്‍......
കാല്‍വിരലുകളിലൂടെ തരിച്ചു കയറുന്നു... സംഗീതം...
ഇല്ല ചുറ്റും ആരുമില്ലാത്ത പോലെ....
നിറഞ്ഞ് കവിഞ്ഞ്...
മനസ്സിലെ ഓരോ ഭാവങ്ങളേയും ഒപ്പിയെടുത്ത്....
അനന്തമായ സംഗീതം....


I cant feel any Thee as divine
Nor any priest nor temple
Here I will say
Not divine music..
But music is the divine.......

വാക്കുകള്‍ തുഛമാകുന്നത് ഇവിടെയാണു...
എവിടെയും അനുഭവിച്ചിട്ടില്ലാത്ത ഒരു...
നന്ദി പര്‍വീണ്‍.....നന്ദി