Click here for Malayalam Fonts

2010, ജനുവരി 24, ഞായറാഴ്‌ച

പര്‍വീണ്‍ സുല്‍ത്താനയുടെ ആലാപ്...

അനന്തപുരിയില്‍ നിശാഗന്ധി ഫെസ്റ്റിവെല്‍....
ഹിന്ദുസ്ഥാനി സംഗീത രാജ്ഞി പര്‍വീണ്‍ പാടുന്നു.
ആലാപ്.... ഖയാല്‍......
കാല്‍വിരലുകളിലൂടെ തരിച്ചു കയറുന്നു... സംഗീതം...
ഇല്ല ചുറ്റും ആരുമില്ലാത്ത പോലെ....
നിറഞ്ഞ് കവിഞ്ഞ്...
മനസ്സിലെ ഓരോ ഭാവങ്ങളേയും ഒപ്പിയെടുത്ത്....
അനന്തമായ സംഗീതം....


I cant feel any Thee as divine
Nor any priest nor temple
Here I will say
Not divine music..
But music is the divine.......

വാക്കുകള്‍ തുഛമാകുന്നത് ഇവിടെയാണു...
എവിടെയും അനുഭവിച്ചിട്ടില്ലാത്ത ഒരു...
നന്ദി പര്‍വീണ്‍.....നന്ദി

3 അഭിപ്രായങ്ങൾ:

വിചാരം പറഞ്ഞു...

:)

ചാർ‌വാകൻ‌ പറഞ്ഞു...

ഞാനുമുണ്ടായിരുന്നു.യമന്‍‌ തകര്‍‌ത്തുകളഞ്ഞു.ബെയ്സ് റ്റോണും,ഒപ്പം റ്റോപ്പും കൂടിയപ്പോള്‍- വല്ലാത്ത അനുഭൂതിയായിരുന്നു.പ്രായം ബീഗത്തെ ബാധിച്ചിട്ടില്ല.ഉസ്താതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.ഏതായാലും വല്ലാത്തൊരനുഭവമായി.

ചിത്രഭാനു Chithrabhanu പറഞ്ഞു...

ചാര്‍വാകന്‍ പറഞ്ഞത് വാസ്തവം. ആ ബെയ്സ് റ്റോണ്‍ ശരിക്കും ഒരു വയലിനില്‍നിന്നും വരും പോലെ. അന്നത്തെ പ്രേക്ഷകര്‍ക്ക് അതൊരിക്കലും മറക്കാനാവില്ല...!!!