Click here for Malayalam Fonts

2009, മാർച്ച് 6, വെള്ളിയാഴ്‌ച

വീട്

വിട്ടു മാറാതൊരു പനി പോലെ

ചൂരല്‍ പ്രഹരത്തെ പ്രണയിച്ചഒരു ഒഴിയാ ബാധ പോലെ

ഓരോ ജല സ്പര്‍ശത്തിലും ഉണര്‍ന്നു വേദനയോര്‍മ്മിപ്പിക്കും ഒരു ഉണങ്ങാ പുണ്ണ് പോലെ

ഏതാരജകത്വതിലും

ഏത് സമാധിയിലും

ഏത് പ്രണയ നിര്‍വൃതിയിലും

പേടിപ്പെടുതിക്കൊണ്ട് അതെന്നെ പിന്തുടര്‍നുകൊണ്ടേയിരിക്കുന്നു ------------------------വീട്

4 അഭിപ്രായങ്ങൾ:

SHRUTI NAMBOODIRI പറഞ്ഞു...

Bhanu, Bimbangalude prayogam kuraykku... otherwise its gud!

Unknown പറഞ്ഞു...

"Hope 4 d survival....!!!"
ha ha ha.... chummaathaane..... that waz nice.....!!!!!!!

ചേലക്കരക്കാരന്‍ പറഞ്ഞു...

വീട് ഓര്‍മകളുടെ കനല്‍ കുബാരമോ
അതില്‍ നന്മ യുടെ ചെറുപര്യായം കണ്ടെത്താന്‍ കഴിയട്ടെ

ചേലക്കരക്കാരന്‍ പറഞ്ഞു...

എന്റെ ബ്ലോഗിലും വരണം
ആശംസകള്‍