Click here for Malayalam Fonts

2009, നവംബർ 14, ശനിയാഴ്‌ച

ചിലപ്പോഴെങ്കിലും

പുറ്റു മൂടിക്കിടക്കുന്ന മുറിവിനെ

തുറന്നു വിട്ടപ്പോള്

ഒരുസമുദ്രമതില്‍നിന്നു

കുത്തിയൊലിച്ചു വന്നു............

2 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

മുറിവിനെ ശുദ്ധിയാക്കി ആ വേദനയുടെ, ജീര്‍ണ്ണതയുടെ സമുദ്രം ഒഴുകിപ്പോകട്ടെ

നന്ദന പറഞ്ഞു...

(ഓഫ്: follow കൊടുത്താല്‍ നന്നായിരുന്നു ..പോസ്റ്റ്‌ തത്സമയം കാണാം )
നന്‍മകള്‍ നേരുന്നു
നന്ദന