Click here for Malayalam Fonts

2009, നവംബർ 28, ശനിയാഴ്‌ച

രണ്ട് പ്രവാസങ്ങള്‍

അറബിക്കൊട്ടാരങളില്‍

ശീതീകരണ മുറികളിലിരുന്നു

ഒരു പ്രവാസി വേദനപ്പെടുന്നു.....

നൊസ്റാള്‍ജിയ...... നാട്, പുഴ, പച്ചപ്പ്...

ഒന്നു ഓര്‍ത്ത് കുളിരുകൊള്ളാം


അപ്പുറം കെട്ടിടച്ചുടുകട്ടകള്‍ നിരത്തി

ഉഷ്ണത്തുള്ളികള്‍ തൊണ്ടയില്‍ തട്ടി പുറത്ത് വരുന്നു

പൊളിയാന്‍ നില്‍ക്കും കൂര, ചുമച്ച് ഛര്‍ദ്ദിക്കുന്ന അമ്മ, പ്രതീക്ഷയോടെ പെങ്ങള്‍....

ചുടുകട്ടകള്‍ക്ക് വേഗം കൂടുന്നു

4 അഭിപ്രായങ്ങൾ:

വീ കെ പറഞ്ഞു...

സത്യമായ വരികൾ..
വരികൾക്ക് നല്ല ചൂടുണ്ട്...

ആശംസകൾ..

Sreedevi പറഞ്ഞു...

ജീവിതമെന്ന കയ്പേറിയ യാഥാര്‍ത്ഥ്യം..

ഭൂതത്താന്‍ പറഞ്ഞു...

ചൂടുള്ള വരികള്‍ ...ജീവിത നേര്‍ക്കാഴ്ചകള്‍


ഈ വേഡ് വെരി ഒഴിവാക്കി കൂടെ

ചിത്രഭാനു പറഞ്ഞു...

പ്രതികരണങ്ങൾക്ക് നന്ദി