Click here for Malayalam Fonts

2010, മേയ് 26, ബുധനാഴ്‌ച

ത്രികോണം

കടലിലൊരു ത്രികോണമുണ്ടത്രേ...

കണ്ണില്‍ കാണുന്നവയെയൊക്കെ വലിച്ച്

തന്നോടു ചേര്‍ക്കുന്നൊരു ത്രികോണം!

അതിലകപ്പെട്ടവരാരും പിന്നെ ഒരിക്കലും

രക്ഷപ്പെട്ടിട്ടല്ലത്രേ.......

ഞാനപ്പോളേ നിന്നോട് പറഞ്ഞതല്ലേ

കടലും കവിതകളെഴുതാറുണ്ടെന്ന്.......?

7 അഭിപ്രായങ്ങൾ:

ചിത്രഭാനു പറഞ്ഞു...

:)

ബിജുകുമാര്‍ പറഞ്ഞു...

ബര്‍മുഡാ ട്രയാംഗിളാണോ ചിത്രഭാനൂ?

sarath mj പറഞ്ഞു...

ശരിയാണ് . .
കവിത ഒരു ബര്‍മുഡ ത്രികോണം തന്നെ . . .
അതില്‍ നമ്മുടെ സ്ഥാനം നിര്‍ണയിക്കുക
പ്രയാസകരമാണ് ...

Deepa Bijo Alexander പറഞ്ഞു...

നല്ല ആശയം.

അജ്ഞാതന്‍ പറഞ്ഞു...

too short but too sharp....

bhavyapavizham പറഞ്ഞു...

too short...but too sharp....

Jeevan പറഞ്ഞു...

:)