ഈ ചിരികൾക്കിടയിലെ നിശ്ശബ്ദതയെ
ഞാൻ ഞാൻ ഭയക്കുന്നു
കാരണം
അപ്പോൾ ഇരുട്ട് എന്നെ നോക്കി ചിരിക്ക്ന്നു.
ഈ വാക്കുകൾക്കിടയിലെ മൗനത്തെയും എനിക്ക് പേടിയാണു.
എന്തെന്നാൽ
ഞാനതിൽ ആർത്തിരംബുന്ന ഒരു കടൽ കാണുന്നു.
നീ എന്നെയൊർത്ത് കരയരുത്
ഇത് പൊടിതട്ടിയെടുക്കുന്ന ഒരു ബ്ലോഗ് ആണ്. റാന്റം വാക്കര് എന്ന പോഡ് കാസ്റ്റുമായി ബന്ധപ്പെട്ട എഴുത്തായിരിക്കും ഇവിടെ കാര്യമായും വരിക
ഏത് സമാധിയിലും
ഏത് പ്രണയ നിര്വൃതിയിലും
പേടിപ്പെടുതിക്കൊണ്ട് അതെന്നെ പിന്തുടര്നുകൊണ്ടേയിരിക്കുന്നു ------------------------വീട്