
ദൂരദര്ശനത്തിന്റെ മായക്കാഴ്ച്ചകളില്
സുഖ ശീതള സോഫയിലൊരു
പ്രാതലിന്നാലസ്സ്യവുമായി
വെറുതേയിരിക്കുംപോള്
നേര്ക്കാഴ്ച്ചയൊന്നുള്ളില്ക്കയറി,
ദഹിക്കാത്ത ദോശയില്ക്കലര്ന്ന്,
വിഷംതീണ്ടി ഞാന് മരിക്കുന്നു.
ഇത് പൊടിതട്ടിയെടുക്കുന്ന ഒരു ബ്ലോഗ് ആണ്. റാന്റം വാക്കര് എന്ന പോഡ് കാസ്റ്റുമായി ബന്ധപ്പെട്ട എഴുത്തായിരിക്കും ഇവിടെ കാര്യമായും വരിക
അഞ്ജലി മേനോനും ഞങ്ങളും